നൈസർ സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് യുജി, പിജി കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ഇന്റേൺഷിപ് അവസരമാണിത്. 2 മാസത്തെ ഇന്റേൺഷിപ്പ് സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ ഫാക്കൽറ്റി അംഗങ്ങളുടെ മാർഗ്ഗനിർദ്ദേശത്തിൽ പ്രവർത്തിക്കാനും പഠിക്കാനുമുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ₹5,000 വരെ പ്രതിമാസ സ്റ്റൈപ്പൻഡും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
യോഗ്യത
താഴെ പറയുന്ന ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ പിജി ചെയ്യുന്നവർക്ക് അപേക്ഷിക്കാം
- Biological Sciences/ Biotech - for School of Biological Sciences (SBS)
- Chemical Sciences/ chemical engineering - for School of Chemical Sciences (SCS)
- Computer Sciences/ computer engineering - for School of Computer Sciences (SCoS)
- Earth and Planetary Science/ Atmospheric Science/Space Science/Astronomy/Physical Sciences/B.Tech - for School of Earth & Planetary Sciences (SEPS
- English/ Economics/ Psychology/ Sociology - for School of Humanities and Social Sciences (SHSS)
- Mathematical Sciences - School of Mathematical Sciences (SMS)
- Physical Sciences/Materials science/ electrical/mechanical engineering - School of Physical Sciences (SPS)
- Radiation physics - for Centre for Medical and Radiation Physics (CMRP)
കൂടുതൽ വിവരങ്ങൾക്ക്
0 അഭിപ്രായങ്ങള്‍